“ഈ
ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍
നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും
മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍
പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ
ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും
ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക. അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ
ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു
വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം
ഞങ്ങല്‍ വിശ്വസിക്കുകയില്ല.പ്രവാചകന്‍ അവരോടു പറയുക: 'എന്റെ നാഥന്‍ പരമപരിശുദ്ധന്‍ , ഞാനോ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമല്ലേ?"ഈ
ആയത്ത് പറയുന്നത് അത്ഭുതങ്ങള്‍ കാണിക്കാന്‍ നബി സ്വ.ക്കു കഴിവ് ഉണ്ടായിരുന്നില്ല
എന്നല്ലേ?പ്രഥമമായി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം, ചോദിക്കുന്നവര്‍ക്കൊക്കെ
അത്ഭുതങ്ങള്‍ കാണിച്ചു കൊടുക്കേണ്ട ഒരു ദൈവമായി മുഹമ്മദ് നബി (സ) യെ മുസ്‌ലിംകള്‍
കാണുന്നില്ല. പ്രവാചകന്മാര്‍ യഥേഷ്ടം അത്ഭുതങ്ങള്‍ കാണിക്കാന്‍ സ്വയം കഴിവുള്ളവരല്ലെന്നാണ് ഇവിടെ പറയുന്നത്.
അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത്ഭുതങ്ങള്‍ പ്രകടമാകൂ. പ്രവാചകന്‍
(സ) ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണെന്നും ദൈവമല്ലെന്നും ശക്തമായി
പറഞ്ഞ മഹാനാണ്. തന്‍റെ സന്ദേശം എകസത്യദൈവമായ
അല്ലാഹുവില്‍ നിന്നാണോ അല്ല താന്‍ സ്വയമായി പ്രഖ്യാപിക്കുന്നതോ എന്നറിയാന്‍ ആ സന്ദേശം (ഖുര്‍ആന്‍)
പരിശോധിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ സന്ദേശത്തില്‍ വല്ല ന്യൂനതയോ
വൈരുധ്യമോ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുവാന്‍ നബി (സ) പറഞ്ഞു. അതല്ലെങ്കില്‍
തന്റെ ജീവിതത്തെ കുറിച്ച് വിലയിരുത്താന്‍ പറഞ്ഞു. എന്നാല്‍ മുഹമ്മദ് നബി അത്ഭുതങ്ങള്‍ കാണിക്കട്ടേ എന്ന് അല്ലാഹുവിനങ്ങു ഉദ്ദേശിച്ചാല്‍ പോരായിരുന്നോ?
ചോദ്യത്തില്‍ ഒരു കഴമ്പുമില്ല. ഇതിനുള്ള മറുപടി
ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത്
കാണുക: " ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു
എന്നതല്ലാതെ ദൃഷ്ടാന്തങ്ങളയയ്ക്കുന്നതില് നിന്നു മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല;. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ
ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു".
(17:59)മറ്റൊരു ഖുര്‍ആന്‍ സൂക്തം
കൂടി കാണുക:"(നബിയേ) പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ
അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു.
ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു
ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം
അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)മുഹമ്മദ് നബി (സ) ക്ക്
മുമ്പ് പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍
അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്.ആദ്യമേ
തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും
സ്വീകരിക്കില്ല.
മുന്‍കാല
പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍
തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട്
തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു
തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. നബി (സ) യാതൊരു തെളിവും
കാണിച്ചു കൊടുത്തില്ല എന്നത് വ്യാജാരോപണമാണ്.പല അമാനുഷികതകളും നബി (സ)
യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്. പ്രവാചകന്‍
(സ) പറഞ്ഞു:"പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്
വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും
നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക്
ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും
കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."
(മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍
തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം
വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ
വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ
അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു
വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·മക്കയിലെ ബഹുദൈവാരാധകര്‍
ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക.
അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത്
മാജിക്ക് ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍
അങ്ങനെ പറഞ്ഞിരുന്നു താനും.·ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട
അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു
തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും
കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്. ഇനി, നബി സ്വ. കാട്ടിയ
ഏതാനും അമാനുഷികതകള്‍ കൂടി കാണുക. അദൃശ്യവസ്തുക്കള്‍
മൂര്‍ത്തരൂപം പ്രാപിക്കുന്നു ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു.
അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം
കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു:
എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ്
ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച്
അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍
അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും
ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).
അചേതന
വസ്തുക്കള്‍ അനുസരിക്കുന്നു ബുഖാരി(റ)
ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ
ഒരു വ്യക്തി വരികയും നബി സ്വ.യോട്
ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ്
ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ.അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍
ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു. ഒരിക്കല്‍
വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന
വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട്
അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്
വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍
ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍
ചുംബിക്കട്ടെയോ? നബി സ്വ.സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി
സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു. വിരലുകള്‍ക്കിടയില്‍
നിന്ന് നീരുറവ അനസ്(റ)വില്‍ നിന്ന്
നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന
സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍
വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം
വെള്ളവുമായി നബി സ്വ.യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത്
തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട്
ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി
വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ
മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം). പക്ഷിമൃഗാദികളുടെ
അനുസരണം
ഒരിക്കല്‍ നബി സ്വ.വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ
നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ.യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍
അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല.
ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍
കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ.ആ
വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക്
മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ.: ഞാന്‍ തന്നെ. അവര്‍ മാനിനെ
തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ.അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ
വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ
താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന്
രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ
അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34). ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം:
ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ്
സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ്
ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും
ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍
ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ
ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍
ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു
(ദലാഇലുന്നുബുവ്വ 6:36-38). ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ
ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു:
ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക്
തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).

തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55). ചോദ്യത്തില്‍ ഒരു കഴമ്പുമില്ല. ഇതിനുള്ള മറുപടി
ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത്
കാണുക: " ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു
എന്നതല്ലാതെ ദൃഷ്ടാന്തങ്ങളയയ്ക്കുന്നതില് നിന്നു മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല;. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ
ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു".
(17:59)മറ്റൊരു ഖുര്‍ആന്‍ സൂക്തം
കൂടി കാണുക:"(നബിയേ) പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ
അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു.
ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു
ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം
അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)മുഹമ്മദ് നബി (സ) ക്ക്
മുമ്പ് പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍
അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്.ആദ്യമേ
തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും
സ്വീകരിക്കില്ല. മുന്‍കാല
പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍
തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട്
തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു
തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. നബി (സ) യാതൊരു തെളിവും
കാണിച്ചു കൊടുത്തില്ല എന്നത് വ്യാജാരോപണമാണ്.പല അമാനുഷികതകളും നബി (സ)
യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്. പ്രവാചകന്‍
(സ) പറഞ്ഞു:"പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്
വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും
നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക്
ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും
കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."
(മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍
തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം
വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ
വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ
അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു
വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·മക്കയിലെ ബഹുദൈവാരാധകര്‍
ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക.
അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത്
മാജിക്ക് ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍
അങ്ങനെ പറഞ്ഞിരുന്നു താനും.·ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട
അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു
തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും
കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്. ഇനി, നബി സ്വ. കാട്ടിയ
ഏതാനും അമാനുഷികതകള്‍ കൂടി കാണുക. അദൃശ്യവസ്തുക്കള്‍
മൂര്‍ത്തരൂപം പ്രാപിക്കുന്നു ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു.
അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം
കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു:
എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ്
ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച്
അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍
അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും
ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).
അചേതന
വസ്തുക്കള്‍ അനുസരിക്കുന്നു ബുഖാരി(റ)
ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ
ഒരു വ്യക്തി വരികയും നബി സ്വ.യോട്
ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ്
ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ.അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍
ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു. ഒരിക്കല്‍
വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന
വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട്
അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്
വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍
ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍
ചുംബിക്കട്ടെയോ? നബി സ്വ.സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി
സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു. വിരലുകള്‍ക്കിടയില്‍
നിന്ന് നീരുറവ അനസ്(റ)വില്‍ നിന്ന്
നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന
സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍
വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം
വെള്ളവുമായി നബി സ്വ.യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത്
തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട്
ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി
വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ
മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം). പക്ഷിമൃഗാദികളുടെ
അനുസരണം
ഒരിക്കല്‍ നബി സ്വ.വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ
നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ.യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍
അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല.
ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍
കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ.ആ
വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക്
മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ.: ഞാന്‍ തന്നെ. അവര്‍ മാനിനെ
തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ.അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ
വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ
താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന്
രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ
അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34). ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം:
ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ്
സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ്
ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും
ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍
ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ
ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍
ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു
(ദലാഇലുന്നുബുവ്വ 6:36-38). ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ
ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു:
ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക്
തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55). മുന്‍കാല
പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍
തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട്
തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു
തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്.നബി (സ) യാതൊരു തെളിവും
കാണിച്ചു കൊടുത്തില്ല എന്നത് വ്യാജാരോപണമാണ്.പല അമാനുഷികതകളും നബി (സ)
യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്. പ്രവാചകന്‍
(സ) പറഞ്ഞു:"പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്
വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും
നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക്
ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും
കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."
(മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍
തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം
വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ
വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ
അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു
വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·മക്കയിലെ ബഹുദൈവാരാധകര്‍
ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക.
അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത്
മാജിക്ക് ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍
അങ്ങനെ പറഞ്ഞിരുന്നു താനും.·ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട
അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു
തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും
കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്.ഇനി, നബി സ്വ. കാട്ടിയ
ഏതാനും അമാനുഷികതകള്‍ കൂടി കാണുക. അദൃശ്യവസ്തുക്കള്‍
മൂര്‍ത്തരൂപം പ്രാപിക്കുന്നു ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു.
അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം
കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു:
എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ്
ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച്
അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍
അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും
ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86). അചേതന
വസ്തുക്കള്‍ അനുസരിക്കുന്നുബുഖാരി(റ)
ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ
ഒരു വ്യക്തി വരികയും നബി സ്വ.യോട്
ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ്
ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ.അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍
ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു.ഒരിക്കല്‍
വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന
വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട്
അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്
വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍
ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍
ചുംബിക്കട്ടെയോ? നബി സ്വ.സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി
സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു.വിരലുകള്‍ക്കിടയില്‍
നിന്ന് നീരുറവഅനസ്(റ)വില്‍ നിന്ന്
നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന
സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍
വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം
വെള്ളവുമായി നബി സ്വ.യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത്
തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട്
ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി
വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ
മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).പക്ഷിമൃഗാദികളുടെ
അനുസരണം
ഒരിക്കല്‍ നബി സ്വ.വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ
നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ.യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍
അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല.
ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍
കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ.ആ
വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക്
മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ.: ഞാന്‍ തന്നെ. അവര്‍ മാനിനെ
തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ.അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ
വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ
താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന്
രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ
അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34). ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം:
ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ്
സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ്
ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും
ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍
ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ.ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ
ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍
ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു
(ദലാഇലുന്നുബുവ്വ 6:36-38). ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ
ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു:
ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക്
തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).
No comments:
Post a Comment